എന്റെ സെഞ്ച്വറി ഒരു വിഷയമല്ല, ടീമിന്റെ ടോട്ടലാണ് മുഖ്യം: ഗില്‍
സെമിക്കിടെ പരിക്കേറ്റതിനെക്കുറിച്ചും സെഞ്ച്വറി നഷ്ടമായതിനെക്കുറിച്ചും പ്രതികരിച്ച് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. തകര്‍ത്തടിച്ച ഗില്‍ ഇന്നലെ ഇന്നിംഗ്‌സിന്റെ പകുതിയില്‍ കളം വിട്ടിരുന്നു. കനത്ത ചൂടം പേശി വലിവും ...