ഹന്ദ്വാര മയക്കുമരുന്ന്- ഭീകരവാദ കേസ്: ഭീകരരുടെ 2.27 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ
ന്യൂഡൽഹി: ഹന്ദ്വാര മയക്കുമരുന്ന്- ഭീകരവാദ കേസിലുൾപ്പെട്ട ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ. ലഷ്കർ-ഇ-തൊയ്ബ ഹിസ്ബുൾ മുജാഹിദീൻ എന്നീ നിരോധിത ഭീകരവാദ സംഘടനാ അംഗങ്ങളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കുപ്‌വാര ...

