പാക് സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക് ; മുൻ ക്രിക്കറ്റ് താരത്തിന്റേത് ഉൾപ്പെടെ 16 യൂട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്തു
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാക്സിതാൻ സെലിബ്രിറ്റികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്. മഹിറ ഖാൻ, ഹാനിയ ആമിർ, സജൽ അലി, ഗായകൻ അലി സഫർ തുടങ്ങിയ ...

