എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം; വിവാഹ വാർഷികം ആഘോഷമാക്കി നടി ഹൻസിക; ചിത്രങ്ങൾ കാണാം
ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കി തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മൊട്വാനി. കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് ഹൻസികയും സുഹൃത്തും ബിസിനസുകാരനുമായ സൊഹേൽ കതൂരിയുമായുള്ള വിവാഹം നടന്നത്. സമൂഹ ...

