ഗുലാം ജിലാനി നെയ്‌തെടുത്ത പതാക ഇനി അയോദ്ധ്യയിൽ; 40 അടി നീളമുള്ള ഹനുമാൻ പതാക രാമക്ഷേത്ര ഉദ്ഘാടന ദിനത്തിൽ ഉയരും
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി രാജ്യം ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. നാനാ-ജാതി, നാനാ-വിഭാഗക്കാർ ആകാംക്ഷയോടെ ആ സുദിനത്തെ വരവേൽക്കാനായി നിൽക്കുമ്പോൾ എല്ലാവരെയും പോലെ തന്നെ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി അക്ഷമനായി കാത്തിരിക്കുന്ന ...

