എടാ മോനെ, ഹാപ്പി അല്ലേ? ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ മൃഗങ്ങൾ ഇവർ..
സന്തോഷം, വിഷമം, ദേഷ്യം തുടങ്ങി മനുഷ്യ വികാരങ്ങൾ ഏറെയാണ്. മനുഷ്യരെയും മൃഗങ്ങളെയും തമ്മിൽ വ്യത്യസ്തമാക്കുന്നതും ഇത്തരം വികാരങ്ങൾ തന്നെയാണ്. മനുഷ്യരെ പോലെ മൃഗങ്ങൾക്കിടയിൽ ഇത്തരത്തിൽ എല്ലാ വികാരങ്ങളും ...

