മുംബൈയുടെ കോടികൾ പാഴായില്ല, ആളിക്കത്തി അഫ്ഗാൻ വണ്ടർ കിഡ്; സിംബാബ്‌വെയ്‌ക്ക് നാണക്കേടിന്റെ റെക്കോർഡ്
സിംബാബ്‌വെയ്‌ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ അഫ്ഗാന് ചരിത്ര ജയം. റൺ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ ജയമാണ് സന്ദർശകർ സ്വന്തമാക്കിയത്. 232 റണ്‍സിന്റെ ജയമാണ് അവർ സ്വന്തമാക്കിയത്. അഫ്ഗാൻ ഉയർത്തിയ ...