സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്‌ക്ക് അശ്ലീല സന്ദേശമയച്ച സിഐഡി എസ്പി കുടുങ്ങി;യുവതി പരാതി നല്‍കിയത് ഗത്യന്തരമില്ലാതായതോടെ
ഹൈദ്രാബാദ്; തെലങ്കാനയിൽ സർക്കാർ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ച സിഐഡി എസ്പി കുടുങ്ങി. സംസ്ഥാന സതേൺ വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. ചൈനത്യപുരി പോലീസാണ് കേസ് രജിസ്റ്റർ ...