കൊറോണ കാലത്തെ മാന്ദ്യം മറികടക്കുന്നു: ആഭ്യന്തര വിമാനസർവ്വീസിൽ യാത്രക്കാരുടെ എണ്ണം കുതിക്കുന്നു
ന്യൂഡല്‍ഹി: കൊറോണ കാലത്തെ മാന്ദ്യത്തെ മറികടന്ന് ഇന്ത്യന്‍ ആഭ്യന്തര വിമാന സര്‍വ്വീസ്. യാത്രക്കാരുടെ നിരക്കിൽ ഇന്നലെ സര്‍വ്വകാല നേട്ടം കൈവരിച്ചതായി വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. ...


