വിദേശത്ത് കടന്നാൽ രക്ഷപ്പെട്ടെന്ന് കരുതേണ്ട!!! കുറ്റവാളികളെ തേടി ഇന്ത്യ; എട്ട് മാസം കൊണ്ട് പിടിച്ചുകൊണ്ടുവന്നത് 51 പിടികിട്ടാപ്പുള്ളികളെ; നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ
ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായ പിടികിട്ടാപ്പുള്ളികളെ വിദേശത്തുനിന്ന് ഇന്ത്യയിലെത്തിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ. കഴിഞ്ഞ എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെയാണ് ...

