HarGharTiranga - Janam TV

HarGharTiranga

600 അടി നീളമുള്ള ദേശീയ പതാക! വിസ്മയമായി അരുണാചലിലെ മഹാ തിരം​ഗാറാലി; സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി

ഇറ്റാനഗർ: 600 അടി നീളമുള്ള ദേശീയ പതാക വഹിച്ചുകൊണ്ട് അരുണാചൽ പ്രദേശിൽ തിരം​ഗ റാലി. ഹർ ഘർ തിരംഗ ക്യാമ്പെയ്ന്റെ ഭാ​ഗമായി കിഴക്കൻ കമെങ്ങിലെ സെപ്പാ പ്രദേശത്താണ് ...

ഹർഘർ തിരംഗയിൽ പങ്കുചേർന്ന് അമിത് ഷായുടെ കൊച്ചുമകളും; ചിത്രം പങ്കുവെച്ച് ആഭ്യന്തരമന്ത്രി

മുംബൈ; സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിൽ പങ്കുചേർന്ന് അമിത് ഷായുടെ കൊച്ചുമകളും. വീട്ടിൽ പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്ന ...

സ്വാതന്ത്ര്യദിനാഘോഷം; ഹർ ഘർ തിരംഗയിൽ വിറളി പൂണ്ട് സിപിഎം; വാജ്പേയി പ്രധാനമന്ത്രിയാകുന്നതുവരെ ആർഎസ്എസും ബിജെപിയും ദേശീയപതാക ഉയർത്തിയിട്ടില്ലെന്ന് നുണപ്രചാരണം

തിരുവനന്തപുരം; സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗയിൽ വിറളി പൂണ്ട് സിപിഎം. സമൂഹമാദ്ധ്യമങ്ങളിലൂടെ നുണ പ്രചാരണം നടത്താനാണ് സിപിഎം ശ്രമം. ...

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മലയാളത്തിന്റെ പ്രിയ താരങ്ങൾ; പ്രൊഫൈൽ ചിത്രം ത്രിവർണ പതാകയാക്കി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ- HarGharTiranga ,75yearsofIndependence

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ മുഖചിത്രം ത്രിവർണ്ണ പതാകയാക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് മലയാള സിനിമാ താരങ്ങൾ. പ്രധാനമന്ത്രി തന്നെ തന്റെ ...