വിഷ്വൽസിനാണ് ലിജോ പ്രാധാന്യം നൽകുന്നത്; സിനിമ കണ്ട് പുറത്തിറങ്ങിയപ്പോൾ മഴ പെയ്ത ഫീലായിരുന്നു: ഹരിപ്രശാന്ത്
ഓരോ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി വാലിബൻ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ആട് 2 ഫെയിം ഹരിപ്രശാന്തും പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, ...

