നിയമന കോഴക്കേസ്: പോലീസിന് മുന്നിൽ ഉരുണ്ടുകളിച്ച് ഹരിദാസൻ; ചോദ്യം ചെയ്യലിന് ഹാജരാകാതെ ബാസിത്
തിരുവനന്തപുരം: നിയമന കോഴക്കേസിൽ പോലീസിന് മുന്നിൽ ഉരുണ്ടുകളിച്ച് ഹരിദാസൻ. അഖിൽ മാത്യുവിന് പണം നൽകിയെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒന്നും ഓർമ്മയില്ലെന്നാണ് ഹരിദാസന്റെ മൊഴി. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിന് ...

