കൻവാർ യാത്ര; തീർത്ഥാടനത്തിന്റെ പവിത്രത പ്രധാനം; എല്ലാ ഹോട്ടലുകൾക്ക് മുന്നിലും പേരെഴുതിയ ബോർഡ് സ്ഥാപിക്കണം: മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: കൻവാർ യാത്രയോടനുബന്ധിച്ച് യാത്രാപാതയിൽ പ്രവർത്തിക്കുന്ന എല്ലാ ഹോട്ടലുകളുടെ മുന്നിലും പേരെഴുതിയ ബോർഡ് സ്ഥാപിക്കണമെന്ന കർശന നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹോട്ടലിന്റെയും ഉടമയുടെയും ജീവനക്കാരുടെയും ...