ഹരിപ്പാട് ഗവ.ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഗുരുതരവീഴ്ച്ച; യുവതിയുടെ വയറിനുള്ളിൽ പഞ്ഞിക്കെട്ടും തുണിയും; ഡോക്ടർക്കെതിരെ പരാതി നൽകി കുടുംബം
ഹരിപ്പാട്: ഹരിപ്പാട് ഗവ.ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച്ച സംഭവിച്ചതായി പരാതി. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിക്കാണ് ദുരവസ്ഥ ഉണ്ടായത്. ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാഡോക്ടർ ജെയിൻ ജേക്കബിനെതിരെയാണ് ...

