‘എന്റെ എളിയ സംഭാവന’; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ധനസഹായം പ്രഖ്യാപിച്ച് നടൻ ഹരീഷ് കല്യാൺ
മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയിലും മറ്റു ജില്ലകളിലും വരുത്തിയ ദുരിതങ്ങൾ കുറച്ചൊന്നുമല്ല. നിലവിൽ ഈ ദുരിതത്തിൽ നിന്ന് ചെന്നൈ മോചനം നേടി വരികയാണ്. ഈ സാഹചര്യത്തിൽ നാടിന്റെ ദുരിതാശ്വാസ ...

