Harisree Jayaraj - Janam TV

Harisree Jayaraj

ഹരിശ്രീ ജയരാജ് അന്തരിച്ചു; വിടപറഞ്ഞത്, ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്‌കാരം നേടിയ ഗായകൻ

എറണാകുളം: പ്രശസ്ത ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 54 വയസായിരുന്നു. ആലുവ അശോകപുരം സ്വദേശിയാണ് ഹരിശ്രീ ജയരാജ്. കലാഭവൻ, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും ...