ഹരിതയുടെ പരാതി; പി.കെ.നവാസിനെതിരെ കുറ്റപത്രം; അബ്ദുള്‍ വഹാബിനെ ഒഴിവാക്കി
കോഴിക്കോട്: ഹരിതയുടെ പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി നാലിൽ ആണ് കുറ്റപ്പത്രം സമർപ്പിച്ചത്. ...


