harivarasanam - Janam TV

harivarasanam

കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ഹരിവരാസനം പുരസ്കാരം

തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസമായ ജനുവരി 14 ന് ...

അയ്യനെ ഹരിവരാസനം പാടി ഉറക്കി ജർമൻ ഗായിക; ഏറ്റവും മനോഹരമായ ഗാനമെന്നും കാസ്‌മേ; കാഴ്ച പരിമിതിയുള്ള ഗായികയ്‌ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

ശബരിമലയിൽ അയ്യപ്പ സ്വാമിയെ പാടി ഉറക്കുന്ന കീർത്തനം ഹരിവരാസനം കേൾക്കാത്ത മലയാളികളുണ്ടായിരിക്കില്ല. മനസിനെയും കാതുകളെയും കുളിർപ്പിക്കുന്ന ഈ ഭക്തിഗാനമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വീണ്ടും വൈറലാവുന്നത്. ഗാനം ...

ഹരിവരാസനം എങ്ങനെ ശബരീശനെ പാടിയുറക്കുന്ന ​ഗീതമായി? അയ്യപ്പന്റെ ഉറക്കുപാട്ട് നൂറ്റാണ്ടിന്റെ നിറവിലേക്ക്

ഭക്തരുടെ ദർശനമെല്ലാം കഴിഞ്ഞശബരിമല സന്നിധാനം അന്ധകാരത്തിലലിയുന്നു . വൃശ്ചികരാത്രികളുടെ തണുപ്പ് അരിച്ചിറങ്ങുന്നുണ്ട്. ഇതിനിടെയിലാണ് പ്രകൃതി പോലും നിശബ്ദമാകുന്ന അന്തരീക്ഷത്തിൽ ഹരിവരാസനം മുഴങ്ങുന്നത്. ഗാന​ഗന്ധർവ്വൻ യേശുദാസിൻ്റെ മധുരസ്വരത്തിൽ ആ ഉറക്കുപ്പാട്ടിന്റെ ...

ഹരിവരാസനം പിറന്ന് നൂറ് വർഷം; വിപുലമായ ആഘോഷപരിപാടികളുമായി ലണ്ടനിലെ അയ്യപ്പ ഭക്തർ; മാറ്റ് കൂട്ടാൻ മുൻ ശബരിമല മേൽ ശാന്തിയും വീരമണിയും

കവൻട്രി: അയ്യപ്പ സ്വാമിയുടെ ഉറക്കുപാട്ടായ 'ഹരിവരാസനം' പിറന്ന് നൂറ് വർഷമാകുമ്പോൾ വിപുലമായ ആഘോഷപരിപാടികൾക്കൊരുങ്ങി ബ്രിട്ടണിനെ അയ്യപ്പഭക്തർ. അടുത്ത മാസം മൂന്ന്, നാല് തിയതികളിലാണ് അയ്യപ്പ ഭക്ത സമൂഹം ...

‘ഹരിവരാസനം’ രചിച്ച ജാനകിയമ്മയുടെ മകൾ ബാലാമണിയമ്മ അന്തരിച്ചു; അന്തിമോപചാരം അർപ്പിച്ച് കുമ്മനം രാജശേഖരൻ

ആലപ്പുഴ: ശബരിമല അയ്യപ്പന്റെ വിശ്വപ്രസിദ്ധ ഉറക്കുപാട്ടായ ‘ഹരിവരാസനം’ രചിച്ച കോന്നകത്ത് ജാനകിയമ്മയുടെ മകൾ എഴുപുന്ന തെക്ക് ചങ്ങരത്ത് പുത്തേഴത്ത് ബാലാമണിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. ഹരിവരാസനം ചാരിറ്റബിൾ ...