സ്വപ്നം സത്യമോ? സൈജു കുറുപ്പ്–യോഗി ബാബു ചിത്രം ‘ഹരിവരാസനം’ ടീസർ പുറത്ത്; മകരവിളക്കിന് തിയേറ്ററുകളിലേക്ക്
കൊച്ചി: പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും നിറച്ച് സൈജു കുറുപ്പ്–യോഗി ബാബു ചിത്രം ‘ഹരിവരാസന’ത്തിന്റെ ടീസർ പുറത്തിറങ്ങി. അയ്യപ്പഭക്തിയും കുടുംബബന്ധങ്ങളും ഉദയനും മണികണ്ഠനും തമ്മിലുള്ള യുദ്ധവുമെല്ലാം കോർത്തിണക്കിയാണ് ചിത്രം ...

