ഒരിടത്തും ഒളിക്കാൻ കഴിയില്ല, 200 മീറ്റർ അകലെ നിന്ന് പുഴുവിനെ പോലും കാണാൻ കഴിയും; തല വട്ടം വളയ്‌ക്കും; ലോകത്തിലെ ഏറ്റവും കരുത്തനായ പരുന്ത്
അസിപ്രിഡേ എന്ന കുടുബത്തിൽ പ്പെടുന്ന പക്ഷിപിടിയൻ പക്ഷികളിൽ ഒന്നാണ് പരുന്ത്. ഏകദേശം 60ൽ പരം പക്ഷികൾ ഈ വർഗ്ഗത്തിൽ ഉണ്ട്. ഇതിൽ തന്നെ രൂപംകൊണ്ടും വലിപ്പം കൊണ്ടും ...

