അതിക്രമത്തിൽ നിന്നും 15 കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നിർണ്ണായകമായത് സിമന്റ് പുരണ്ട ചെരുപ്പ്; ബിഹാർ സ്വദേശികൾ പിടിയിൽ
കോഴിക്കോട്: നഗര മദ്ധ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ അതിക്രമത്തിൽ നിന്നും 15കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രതികൾ ചെറിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി അലറി വിളിച്ച് കുതറി ഓടുകയായിരുന്നു. ...


