12,000 ഇന്ത്യക്കാർ യുക്രെയ്ൻ വിട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി; ശേഷിക്കുന്നവർ ഖാർകീവിലും സുമിയിലും; ഇവരെ ഒഴിപ്പിക്കാൻ യുക്രെയ്ൻ അതിർത്തിയിലെത്തി ഇന്ത്യൻ എംബസി സംഘം
ന്യൂഡൽഹി: മോസ്കോയിലെ ഇന്ത്യൻ എംബസി സംഘം യുക്രെയ്ൻ അതിർത്തിയിലെത്തി. ഖാർകീവ്, സുമി വമേഖലയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുക എന്ന പ്രാഥമിക ഉദ്ദേശത്തോടെയാണ് സംഘമെത്തിയത്. യുക്രെയ്ന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് വേറെയും ...




