ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; സൈനിക ക്യാമ്പ് ഒലിച്ചുപോയി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹർഷിലിൽ സൈനിക ക്യാമ്പിൽ മേഘവിസ്ഫോടനം. ഉത്തരകാശിയിൽ ധരാലിയിലുണ്ടായ മേഘവിസ്ഫോടനത്തിന് പിന്നാലെയാണ് വീണ്ടും സമാനമായ ദുരന്തം റിപ്പോർട്ട് ചെയ്യുന്നത്. ഹർഷിലിലെ സൈനിക ക്യാമ്പിൽ തുടർച്ചയായി മണ്ണിടിച്ചിലും ...

