പാളത്തൊപ്പിയണിഞ്ഞ് കുട്ടിക്കർഷകർക്കൊപ്പം; നൂറുമേനി കൊയ്‌തെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ വെങ്ങാനൂരിൽ കൊയ്ത്തുപാട്ടുകൾ അലയടിച്ചപ്പോൾ കൊയ്ത്തിനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്‌കൂളിലെ വിദ്യാർത്ഥി കർഷകരുടെ നൂറുമേനി വിളഞ്ഞ നെൽകൃഷി കൊയ്യാനാണ് സുരേഷ് ...

