യുപിഐ സംവിധാനം ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളെയും സ്വാധീനിച്ചു: ജയ് ശംബോഗ്.
മസാച്യുസെറ്റ്‌സ്: ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിൽ ഇന്ത്യൻ ഏകീകൃത പേയ്മന്റ് സംവിധാനങ്ങൾക്ക് സുപ്രധാന പങ്കുവഹിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ ട്രഷറി അണ്ടർ സെക്രട്ടറി ജയ് ശംബോഗ്. ഹാർവാർഡ് ലാ സ്‌കൂളിൽ ...

