ചരിത്ര വിജയം, വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ ഹരിയാനയ്‌ക്ക് പ്രധാന പങ്ക്; ഹരിയാന മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഹരിയാനയിലെ ബിജെപിയുടെ ഹാട്രിക് വിജയത്തിന് ശേഷം മുഖ്യമന്ത്രി നായബ് സിംഗ് സെയ്‌നിയെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവെച്ചത്. ചരിത്ര ...