“എന്താണിത്ര സ്ലോ?” കലിപ്പ് തീർത്ത് ജയ്റാം രമേശ്; അങ്ങാടിയിൽ തോറ്റതിന് ഇലക്ഷൻ കമ്മീഷന്റെ നെഞ്ചത്ത് കേറി കോൺഗ്രസ്
ഹരിയാനയിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന്റെ നടുക്കം തീർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്തവിളിച്ച് കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുന്നതിൽ കമ്മീഷന്റെ വെബ്സൈറ്റ് വളരെ 'സ്ലോ' ആണെന്നാണ് കോൺഗ്രസിന്റെ ...

