മോദി ഗ്യാരന്റിയ്‌ക്ക് ശക്തിയേകാൻ ഹരിയാനയിൽ പുതിയ മന്ത്രിസഭ; വിശ്വാസ വേട്ടെടുപ്പിൽ നയാബ് സിംഗ് സൈനിയ്ക്ക് വിജയം
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നയാബ് സിംഗ് സൈനിയ്ക്ക് വിശ്വാസ വേട്ടെടുപ്പിൽ വിജയം. ഇന്ന് വിളിച്ചുചേർത്ത പ്രത്യേക മന്ത്രിസഭാ സമ്മേളനത്തിലാണ് വിശ്വാസ വേട്ടെടുപ്പ് നടന്നത്. വിശ്വാസ വോട്ടെടുപ്പോട് ...