Hasankutty was sentenced to 65 years in rigorous imprisonment - Janam TV

Hasankutty was sentenced to 65 years in rigorous imprisonment

നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതി ഹസന്‍കുട്ടി എന്ന കബീറിന് 67 വർഷം തടവ്

തിരുവനന്തപുരം : പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസന്‍കുട്ടി എന്ന കബീറിന് 67 വർഷം തടവ്. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ...