ഗുരുവായൂരമ്പല നടയ്ക്ക് ശേഷം ‘വാഴ’യുമായി വിപിൻ ദാസ്; സോഷ്യൽമീഡിയ താരങ്ങൾ ഹിറ്റടിക്കുമോ?
ഗുരുവായൂരമ്പല നടയിൽ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസിന്റെ തിരക്കഥയിൽ പുതിയ ചിത്രമെത്തുന്നു. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ...

