അശോകസ്തംഭം പതിപ്പിച്ചതെന്തിനെന്ന് ഒമർ അബ്ദുള്ള; ദേശീയ ചിഹ്നത്തെ അവഹേളിച്ച് ഇസ്ലാമിസ്റ്റുകളെ ന്യായീകരിച്ച് കശ്മീർ മുഖ്യമന്ത്രി; ഇതാണ് ഇൻഡി സഖ്യമെന്ന് ബിജെപി
ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് എതിരെ ബിജെപി. ദേശീയ ചിഹ്നത്തെ അവഹേളിക്കുന്ന പ്രസ്താവനകളാണ് ഒമർ അബ്ദുള്ള നടത്തിയതെന്ന് ബിജെപി ദേശീയ വക്താവ് സുദാംശു ത്രിവേദി ...


