ചാലക്കുടി എസ്ഐയ്‌ക്ക് നേരെ കൊലവിളി; എസ്എഫ്ഐ നേതാവ് ഹസൻ മുബാറക്കിനെതിരെ കേസെടുത്തു
തൃശൂർ: ചാലക്കുടി എസ്‌ഐ അഫ്‌സലിനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്കിനെതിരെ പോലീസ് കേസെടുത്തു. ഹസൻ മുബാറക്കിനെതിരെ പോലീസ് കേസെടുക്കാത്തത് നേരത്തെ ...