havakkad Student Assault - Janam TV

havakkad Student Assault

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

തൃശ്ശൂർ: സഹപാഠികൾ പരസ്പരം കളിയാക്കിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി. തൃശ്ശൂർ ചാവക്കാട് അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ...