പത്താം ക്ലാസുണ്ടോ? കായികതാരമാണോ? സേനയുടെ ഭാഗമാകാം; കരസേന റിക്രൂട്ട്മെൻ്റിൽ പങ്കെടുക്കാം
കരസേനയിലെ ഹവിൽദാർ, നായിബ് സുബോദാർ തസ്തികളിലേക്ക് കായികതാരങ്ങൾക്ക് റിക്രൂട്ട്മൻ്റ് ട്രയൽ നടത്തുന്നു. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. അത്ലറ്റിക്സ്, ഫുട്ബോൾ ഉൾപ്പടെ ...


