ഹവായ് ഇപ്പോ സ്റ്റാറാ! ഇനി ചുമ്മാ ഇടാമെന്ന് വിചാരിക്കണ്ട; ആൾ ചില്ലറക്കാരനല്ല; പുതിയ വിപണി വില ലക്ഷങ്ങള്‍
ഹവായ് ചെരുപ്പ് മലയാളിയുടെ നോൺസ്റ്റാൾജിയയുടെ ഭാഗമാണ്. പുതിയ തലമുറയിലെ കുട്ടികൾക്ക് ഇയാളെ അത്ര പരിചയമിലെങ്കിലും അൽപം മുതിർന്നവർക്ക് കുട്ടിക്കാലത്തെ ഓർമകളിലാണ് ആളുടെ സ്ഥാനം. കുറഞ്ഞ വിലയിൽ കിട്ടുന്ന ...

