ഹവാല പണമിടപാട്: ആംആദ്മി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിന്റെ വീട്ടിൽ ഇഡി റെയ്ഡ്
ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിന്റെ വീട്ടിൽ ഇഡിയുടെ റെയ്ഡ്. കള്ളപ്പണ കേസിൽ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ജെയ്‌നിനെതിരെ അന്വേഷണം തുടരുന്നതിന്റെ ഭാഗമായാണ് പരിശോധന. ...