ഭാര്യയ്‌ക്കും , മൂന്ന് മക്കൾക്കുമൊപ്പം യാത്ര : മലപ്പുറത്ത് കുഴൽപ്പണം കടത്തിയ മുഹമ്മദ് ഹാഷിം പിടിയിൽ
പാലക്കാട് : മലപ്പുറത്ത് കാറിൽ കുഴൽപ്പണം കടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം താനൂർ പനക്കാട്ടൂർ സ്വദേശി എസ്. മുഹമ്മദ് ഹാഷിമിനെയാണ് (31) രേഖകളില്ലാത്ത 20.04 ലക്ഷം രൂപയുമായി ...