ഇന്ത്യയുടെ ആറാം സെമികണ്ടക്റ്റര്‍ പ്ലാന്റ് ജെവാറില്‍; എച്ച്‌സിഎലും ഫോക്‌സ്‌കോണും കൈകോര്‍ക്കുന്നു, 3700 കോടിയുടെ നിക്ഷേപം
ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെ നിര്‍ദ്ദിഷ്ട നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജെവാറില്‍ ഒരു പുതിയ സെമികണ്ടക്ടര്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ശിവ് നാടാരിന്റെ ...

