ചിത്രങ്ങൾ അയക്കുമ്പോൾ ക്വാളിറ്റി പോകുന്നുവോ? എച്ച്ഡി ക്വാളിറ്റിയിൽ അയക്കാം, വാട്‌സ്ആപ്പിൽ പുത്തൻ ഓപ്ഷൻ റെഡി; ചെയ്യേണ്ടത് ഇത്രമാത്രം
ഫോട്ടോകൾ അയക്കുമ്പോൾ ക്വാളിറ്റിയിൽ വേണമെന്ന് എല്ലാവർക്കും നിർബന്ധമുള്ള കാര്യമാണ്. എന്നാൽ വാട്‌സ്ആപ്പിൽ ചിത്രങ്ങൾ അയക്കുമ്പോൾ ക്വാളിറ്റി പ്രശ്‌നമായിരുന്നു. ഇതിന് പരിഹാരവുമായെത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. എച്ച്ഡി ക്വാളിറ്റി ചിത്രങ്ങൾ അയക്കുന്നതിനുള്ള ...

