നാല് ദിവസത്തെ കുതിപ്പിന് വിരാമമിട്ട് വിപണി; സെന്‍സെക്‌സ് 452 പോയന്റ് ഇടിഞ്ഞു, 3% കുതിച്ച് സൂഡിയോയുടെ പേരന്റ് കമ്പനി
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിക്ക് തിങ്കളാഴ്ച നല്ല ദിവസം ആയില്ല. നാല് ദിവസത്തെ കുതിപ്പിനു ശേഷം ബെഞ്ച്മാര്‍ക്ക് ഓഹരി സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 452 പോയിന്റ് അഥവാ ...