കൊളസ്‌ട്രോൾ പരിധി കടക്കുന്നോ? ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ മാറ്റമുണ്ടാക്കാം
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഉയർന്ന കൊളസ്‌ട്രോൾ മൂലം 2.6 ദശലക്ഷം മരണങ്ങളാണ് ലോകത്തുണ്ടായിരിക്കുന്നത്. കോശങ്ങളുടെ നിർമ്മാണത്തിന് കൊളസ്‌ട്രോൾ അവിഭാജ്യ ഘടകമാണെങ്കിലും ഉയർന്ന കൊളസ്‌ട്രോൾ ഹൃദ്‌രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള ...