ആർസിബി VS കെകെആർ : ഹോം ഗ്രൗണ്ട് കൊൽക്കത്തയെ തുണയ്‌ക്കുമോ? നേർക്കുനേർ വരുമ്പോൾ കണക്കുകൾ ആർക്കൊപ്പം, വിശദമായറിയാം
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഈ സീസണിലെ ആദ്യ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായാണ് കെകെആർ മത്സരത്തിൽ ...

