അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മെഡിക്കൽ പരിശീലനത്തിനും വിലക്കേർപ്പെടുത്തി താലിബാൻ; നീക്കം ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഗണിക്കാതെ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി താലിബാൻ. നിലവിൽ രാജ്യത്ത് സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസാനമാർഗം ആരോഗ്യമേഖല മാത്രമാണ്. മിഡ്‌വൈഫറി, നഴ്‌സിങ് എന്നീ മേഖലകളിൽ ...

