15,000 അടി ഉയരത്തിൽ നിന്നും പാരച്യൂട്ട് വഴി ഹെൽത്ത് ക്യൂബ് ഡ്രോപ്പിംഗ്; വിജയകരമായി പൂർത്തീകരിച്ച് സൈന്യം; ദുർഘടമായ പ്രദേശങ്ങളിലും ഇനി ആരോഗ്യസേവനം
ന്യൂഡൽഹി: ദുരന്തബാധിത പ്രദേശങ്ങളിലും ദുർഘടമായ ഭൂപ്രദേശങ്ങളിലും ഇനി അടിയന്ത ആരോഗ്യസേവനം ലഭ്യമാകും. 15,000 അടി ഉയരത്തിൽ നിന്നും പാരച്യൂട്ട് വഴി ഹെൽത്ത് ക്യൂബ് ഡ്രോപ്പിംഗ് നടത്തി. വ്യോമസേനയും ...

