നോ ഡയറ്റ്, നോ ജിം; ഈ 9 കാര്യം ശ്രദ്ധിച്ചാൽ അമിതവണ്ണത്തിനോട് ബൈ പറയാം
അമിതവണ്ണമെന്നത് നമ്മുടെ സമൂഹത്തിൽ പലരും നേരിടുന്ന പ്രശ്‌നമാണ്. വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ജിമ്മുകളിൽ പോകുന്നവരും കഠിനമായി വ്യായാമം നടത്തുന്നവരും കുറവല്ല. എന്നാൽ അത്തരം വ്യായാമമോ പ്രത്യേക ഭക്ഷണശൈലിയോ ...