Heart Disease - Janam TV

Heart Disease

മണിക്കൂറുകളോളം ഒറ്റയിരിപ്പാണോ? പണിവരുന്നുണ്ട് മക്കളെ.. ഇക്കാര്യങ്ങൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

അമിതമായ ജോലിഭാരം കാരണം കൃത്യമായ ഇടവേളകൾ ലാഭിക്കാറില്ലേ? ദിവസം മുഴുവൻ ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ നിങ്ങൾക്ക് പണി കിട്ടുമെന്നുറപ്പാണ്. ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കാതെ ഇരിക്കുന്നത് ഹൃദ്രോഗ ...

16 മണിക്കൂർ ഉപവസിക്കുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതി; അപകടമാണെന്ന് പഠനം; ഹൃദ്രോഗ സാധ്യത കൂടുതൽ 

ഭക്ഷണസമയം പരിമിതപ്പെടുത്തി ശരീരഭാരം കുറയ്ക്കുന്ന ജനപ്രിയ ഡയറ്റുകളിലൊന്നാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് (intermittent fasting). എന്നാൽ ഇത്തരം ഡയറ്റ് പിന്തുടരുന്നവർക്ക് ഹൃദ്രോഗം മൂലമുണ്ടാകുന്ന മരണസാധ്യത 91% വർദ്ധിച്ചതായി പഠനങ്ങൾ ...

16,000-ത്തോളം ഹൃദയശസ്ത്രക്രിയ നടത്തിയ 41-കാരനായ കാർഡിയോളജിസ്റ്റ് ഹൃദ്രോഗം മൂലം മരിച്ച സംഭവം; ഹൃദയാഘാത സാധ്യത കൂടുതൽ ഡോക്ടർമാർക്ക്, ശരാശരി ആയുർദൈർഘ്യം 59 വയസ് മാത്രമെന്നും കണ്ടെത്തൽ

ഇന്ന് യുവാക്കളിൽ പോലും സാധാരണമാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. ഒരുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഹൃദയാഘാതം ഇപ്പോൾ ചെറുപ്പക്കാരിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഗുജറാത്തിലെ പേരുകേട്ട കാർഡിയോളജിസ്റ്റും 41-കാരനുമായ ഡോ. ...

ഫുട്‌ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ; പതിവ് ചികിത്സകൾക്കായാണ് എത്തിയതെന്ന് മകൾ; പുതുവർഷത്തിൽ പിതാവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെയ്‌ക്കുമെന്നും കെയ്ലി 

സാവോ പോളോ: ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ. ശരീരത്തിൽ മുഴുവൻ നീർവീക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് പെലെയെ അടിയന്തരമായി സവോപോളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ മകൾ ...

സ്ട്രോക്കും ഷുഗറും ഇല്ലാതാക്കും, ആയുസ്സ് വർദ്ധിപ്പിക്കും; കട്ടൻ ചായ ചില്ലറക്കാരനല്ല

ഒരു ദിവസം ആരംഭിക്കുന്നത് തന്നെ കടുപ്പത്തിൽ ഒരു ചായ അല്ലെങ്കിൽ ഒരു കാപ്പി കുടിച്ചായിരിക്കും. അത് ദിവസം മുഴുവൻ നമുക്ക് ഊർജ്ജം നൽകുമെന്ന വിശ്വാസമാണ് പലർക്കും. വൈകുന്നേരങ്ങളിലും ...

ഹൃദയത്തെ തൊട്ടറിയാൻ ഒരു ദിനം

ലോകത്തിലെ ഏറ്റവും മനോഹരമായ വസ്തു കാണുവാനോ, സ്പർശിക്കുവാനോ സാധിക്കില്ല. അത് ഹൃദയം കൊണ്ട് അനുഭവിച്ചറിയുക തന്നെ വേണം, ഹെലൻ കെല്ലർ പറഞ്ഞ വാക്കുകളാണിത്. കൊറോണ മഹാമാരിയുടെ മുന്നിൽ ...

അകാല നര ഹൃദ്രോഗത്തിന്റെ ലക്ഷണമാവാം

കൊറോണറി ഹാർട്ട് ഡിസീസ് എന്നറിയപ്പെടുന്ന ഹൃദ്രോഗമാണ് പലപ്പോഴും മുതിർന്ന വ്യക്തികളിൽ മരണകരണമാവുന്നത് . ഹൃദയത്തിലേക്കുള്ള രക്തധമനികൾ ആവശ്യത്തിനുള്ള പോഷകങ്ങളും ധാതുക്കളും ഓക്‌സിജനും ഹൃദയത്തിന് നൽകാതെ വരുമ്പോഴാണ് ഹൃദ്രോഗം ...