ഫുട്‌ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ; പതിവ് ചികിത്സകൾക്കായാണ് എത്തിയതെന്ന് മകൾ; പുതുവർഷത്തിൽ പിതാവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെയ്‌ക്കുമെന്നും കെയ്ലി
സാവോ പോളോ: ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിൽ. ശരീരത്തിൽ മുഴുവൻ നീർവീക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് പെലെയെ അടിയന്തരമായി സവോപോളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ മകൾ ...