ഡാലിയയുടെ ഹൃദയം 12കാരിയിൽ തുടിക്കും; ശ്രീചിത്രയിൽ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ച് ഡാലിയ ടീച്ചർ വിടപറയുമ്പോഴും അവരുടെ ഹൃദയം തുടിച്ചിരുന്നു. തന്റെ വിദ്യാർത്ഥികളെ ഹൃദയം കൊണ്ട് സ്നേഹിച്ച ഡാലിയ ടീച്ചറുടെ ഹൃദയം 13കാരിയായ മറ്റൊരു വിദ്യാർത്ഥിക്ക് ...


