heart transplant - Janam TV

heart transplant

മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ അത്ഭുതം; ‘മരിച്ച’ വ്യക്തി ചാടിയെണീറ്റു; അമ്പരന്ന് ഡോക്ടർമാർ

ഡോക്ടർമാർ ഹൃദയം നീക്കം ചെയ്യാനൊരുങ്ങവേ ഓപ്പറേഷൻ ടേബിളിൽ നിന്ന് ചാടിയെണീറ്റ് അവയവ ദാതാവ്. മസ്‌തിഷിക മരണം സംഭവിച്ച യുവാവാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. യുഎസിലെ ഒരു ആശുപത്രിയിലാണ് ...

പന്നിയുടെ ഹൃദയം സ്വീകരിച്ചയാൾ മരിച്ച സംഭവം; ഹൃദയത്തിൽ കണ്ടെത്തിയ അനിമൽ വൈറസ് മരണകാരണമായെന്ന് സൂചന

ന്യൂയോർക്ക്: പന്നിയുടെ ഹൃദയം ആദ്യമായി മനുഷ്യനിൽ വെച്ചുപിടിപ്പിച്ചതും ഏതാനും ദിവസങ്ങൾക്കുള്ളിൽ അയാൾ മരിച്ചതും വാർത്തകളിൽ ഏറെ ഇടംപിടിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് 57-കാരനായ ഡേവിഡ് ബെന്നെറ്റ് മരിച്ചതെന്ന് കണ്ടെത്താൻ ...

പന്നിയുടെ ഹൃദയം സ്വീകരിച്ച അമേരിക്കക്കാരൻ കൊടും കുറ്റവാളി, ക്രിമിനൽ റെക്കോർഡ് പുറത്ത്

ന്യൂഡൽഹി : അടുത്തിടെ 'പന്നി'യുടെ ഹൃദയം സ്വീകരിച്ച അമേരിക്കക്കാരൻ വീണ്ടും വാർത്തകളിൽ നിറയുന്നു. ജനിതകമാറ്റം വരുത്തിയ പന്നി ഹൃദയം വിജയകരമായി മാറ്റിവയ്ക്കൽ നടത്തിയ ഡേവിഡ് ബെന്നറ്റിന് (57) ...

മൃതസഞ്ജീവനി :ഒമ്പതു വർഷത്തിനിടെ ഹൃദയം മാറ്റി വെച്ചത് 64 പേർക്ക്

തിരുവനന്തപുരം: മൃതസഞ്ജീവനിയുടെ ഭാഗമായി ഒമ്പത് വർഷത്തിനിടെ ഹൃദയം മാറ്റിവെച്ചത് 64 പേർക്ക്.സംസ്ഥാന സർക്കാരിന്റെ മസ്തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയാണ് മൃതസഞ്ജീവനി. അറുപത്തിനാലാമത്തെ ഹൃദയം ഞായറാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത് ...

ഹൃദയം സഞ്ചരിച്ചത് മെട്രോ ട്രെയിനിൽ; ശസ്ത്രക്രിയ സംഘത്തെ എത്തിച്ച് ഹൈദരാബാദ് മെട്രോ

ഹൈദരാബാദ്: ഹൃദയം മാറ്റിവെയ്ക്കലിന് യാത്രാസൌകര്യമൊരുക്കി ഹൈദരാബാദ് മെട്രോ ട്രെയിൻ സർവ്വീസ്. മാറ്റിവെയ്‌ക്കേണ്ട ഹൃദയവും ശസ്ത്രക്രിയ സംഘത്തേയുമാണ് റോഡിലെ തിരക്കുകൾ പരിഗണിച്ച്  മെട്രോ ട്രെയിനിൽ എത്തിച്ചത്. ഹൈദരാബാദിലെ നാഗോളിൽ ...